Categories: REELS

കാനഡയിലെ ‘പുകയുന്ന’ കുന്നുകള്‍

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ രാജ്യം. ഇവിടെ മറ്റൊരു അത്ഭുതമാണ് കാനഡയിലെ സ്‌മോക്കിംഗ് ഹില്‍സ് അഥവാ പുകയുന്ന കുന്നുകള്‍. കാനഡയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ കുന്നുകളുടെ ഒരു നിര എപ്പോഴും കത്തിക്കൊണ്ടിരിക്കും.

NEWS
Advertisements
DAVIS