Categories: NEWS

🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ജൂലൈ 10 🇨🇦

1. ➡️🇨🇦കാനഡയിൽ പഠിക്കാൻ വന്നാൽ പഠിക്കണെമെന്നു മന്ത്രി മാർക്ക് മില്ലർ
2. ➡️🇨🇦കാനഡയുടെ ശരാശരി വാടകയിൽ 3 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി
3. ➡️🇨🇦സൈബർ ആക്രമണം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുണ്ടാവാമെന്നു ടിക്കറ്റ് മാസ്റ്റർ
4. ➡️🇨🇦ലിസ്റ്റീരിയ രോഗ വ്യാപനം !സിൽക്ക്, ഗ്രേറ്റ് വാല്യൂ, എന്നീ പ്ലാന്റ് അധിഷ്ഠിത പാനീയങ്ങൾ കാനഡയിലുടനീളം തിരിച്ചുവിളിച്ചു
5. ➡️🇨🇦ബെറിൽ ചുഴലിക്കാറ്റിന്റെ അനുരണനങ്ങൾ തെക്കൻ ഒന്റാരിയോയിൽ കനത്ത മഴയായേക്കും

NEWS
Advertisements
ALWIN THOMAS

Recent Posts

കാനഡയിലെ ‘പുകയുന്ന’ കുന്നുകള്‍

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ…

1 year ago

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം   Visit https://www.uplift.com/find-partners/ https://www.affirm.com/ https:/ www.cheapoair.ca/flights/ www.tripsinsider.com

1 year ago