Categories: NEWS

🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ജൂലൈ 30 🇨🇦

1. ➡️🇨🇦രണ്ടാമത് ഹാമില്‍ട്ടന്‍ സൂപ്പര്‍ കപ്പ്‌ ടൂര്‍ണമെന്റ് ആഗസ്റ്റ് 3,4 തിയതികളില്‍ നടക്കും
2. ➡️🇨🇦ഇ.കോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ജാഗ്രത ഉണ്ടാകുമെന്നു ആൽബെർട്ടാ സർക്കാർ
3. ➡️🇨🇦ഗാർഡിനർ എക്‌സ്‌പ്രസ്‌വേയുടെ നിർമ്മാണം ത്വരിതപ്പെടുത്താൻ ഒന്റാരിയോ ഗവണ്മെന്റ്
4. ➡️🇨🇦3 വർഷത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് 23 ദശലക്ഷത്തിലധികം സൗജന്യ ആർത്തവ ഉൽപ്പന്നങ്ങൾ നൽകുന്നതിനുമായി കരാർ പ്രഖ്യാപിച്ചു
5. ➡️🇨🇦എയർ കാനഡ ഫ്ലൈറ്റ് AC73 യിൽ യാത്രക്കാരിയും എയർ ലൈൻ സ്റ്റാഫും തമ്മിൽ തർക്കം
6. ➡️🇮🇳കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ 140 പേർക്ക് ജീവൻ നഷ്‌ടമായെന്ന് കണക്കുകൾ
7. ➡️🇮🇳10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വെങ്കലവുമായി മനു ഭാകര്‍-സരബ്‌ജോത് സിങ്

NEWS
Advertisements
ALWIN THOMAS

Recent Posts

കാനഡയിലെ ‘പുകയുന്ന’ കുന്നുകള്‍

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ…

1 year ago

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം   Visit https://www.uplift.com/find-partners/ https://www.affirm.com/ https:/ www.cheapoair.ca/flights/ www.tripsinsider.com

1 year ago