Categories: NEWS

ഫൊക്കാനയുടെ നാഷണൽ കമ്മറ്റിയിലേയ്ക്കു ജോ മാത്യു മത്സരിക്കുന്നു .

കാനഡ മലയാളികൾക്കു സുപരിചിതനായ ജോ മാത്യു ( തങ്കച്ചൻ ) ഫൊക്കാനയുടെ നാഷണൽ കമ്മറ്റിയിലേയ്ക്കു മത്സരിക്കുന്നു . മികച്ച നേതൃ പാടവവും സംഘാടന ശേഷിയുമുള്ള കർമ്മ കുശലനായ ശ്രീ ജോ മാത്യു തിരഞ്ഞെടുക്കപ്പെടേണ്ടത് കാനഡയിലെ സാധാരണക്കാരായ മലയാളികളുടെ കൂടി ആവശ്യമാണ് . കാനഡയിലെ അറിയപ്പെടുന്ന ബിസിനസുകാരനും എ എം ടയേഴ്സിന്റെ സാരഥിയും ടൊറൊന്റോ മലയാളി സമാജത്തിന്റെ ട്രസ്റ്റ് ബോർഡ് അംഗവും ഹാമിൽട്ടൺ സമാജത്തിന്റെ മുൻ സെക്രട്ടറിയും ബ്രാംപ്ടൺ സ്‌പൈക്കേഴ്‌സ് എന്ന വോളിബോൾ ക്ലബ്ബിന്റെ സ്ഥാപക നേതാവും അതിന്റെ പ്രസിഡന്റുമായും പ്രവർത്തിച്ചു സംഘടനാ പാടവം തെളിയിച്ച ശ്രീ ജോ മാത്യുവിനാകട്ടെ നാഷണൽ കമ്മറ്റി വിജയം .

NEWS
Advertisements
ALWIN THOMAS

Recent Posts

കാനഡയിലെ ‘പുകയുന്ന’ കുന്നുകള്‍

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ…

1 month ago

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം   Visit https://www.uplift.com/find-partners/ https://www.affirm.com/ https:/ www.cheapoair.ca/flights/ www.tripsinsider.com

1 month ago