Categories: NEWS

മഴവിൽ ഫ്രണ്ട്‌സ് ക്ലബ് ഗണിത ശാസ്ത്ര മത്സരം സംഘടിപ്പിച്ചു


മഴവിൽ ഫ്രണ്ട്‌സ് ക്ലബ് കാനഡയിലെ മിസ്സിസ്സാഗയിൽ വച്ച് കുട്ടികളുടെ ഗണിത ശാസ്ത്ര മൽസര൦ സ൦ഘടിപിച്ചു. 2024 ജൂൺ മാസം 16 ആം തീയതി ശനിയാഴ്ച ഗ്രെയ്റ്റർ ടൊറോന്റോ ഏരിയ യിലെ മിസ്സിസ്സാഗ റിക്ക് ഹാൻസെൻ സെക്കന്ററി സ്കൂളിൽ നടന്ന മത്സരത്തിൽ 4 മുതല്‍ 10 വരെ ഗ്രേഡിലുള്ള നൂറിലേറെ കുട്ടികൾ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകി. മഴവിൽ ഫ്രണ്ട്‌സ് ക്ലബ് എക്സിക്യുട്ടീവ് കമ്മിറ്റി പരിപടിക്ക് നേതൃത്വം നൽകി.

വിവിധ വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ:
• ഗ്രേഡ് 4 : ജയ് മണിദീപ് സെരു , ആരുഷ് സാഹു, നേഹ എങ്കാല
• ഗ്രേഡ് 5 : അഗ്നയ് മുരളി എലങ്ങാട്ട് , ഹൃദയ് ഗോകുൽ, ആഗ്നസ് പെട്രിസ്
• ഗ്രേഡ് 6 : വിശ്വജിത്, ആരവ് നമ്പ്യാർ, കരൺ യാദവ്
• ഗ്രേഡ് 7 : അനിക ലെസ്റ്റർ , അർവിൻ , മാളവിക ദീപക്
• ഗ്രേഡ് 8 : മാസ് സിദ്ദിഖി , അന്തരിപ് ദാസ് , പ്രിൻസ് ഫിൽ
• ഗ്രേഡ് 9 : സ്റ്റീവൻ സംഗീത് , ജോസഫ് വിനോദ് ജോസഫ്, എലീന ഡെലി
• ഗ്രേഡ് 10 : ഷനായ ജയിൻ , റുവ അബ്ദുൾ റഹിമാൻ , മീഗൻ സിമി സജി
പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

 

NEWS
Advertisements
ALWIN THOMAS

Recent Posts

കാനഡയിലെ ‘പുകയുന്ന’ കുന്നുകള്‍

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ…

4 weeks ago

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം   Visit https://www.uplift.com/find-partners/ https://www.affirm.com/ https:/ www.cheapoair.ca/flights/ www.tripsinsider.com

4 weeks ago