Categories: NEWS

സോഗാ കപ്പ് 2024- ടീം കോക്കാടൻസ് ജേതാക്കൾ

 

സോഗാ കപ്പ് 2024- ടീം കോക്കാടൻസ് ജേതാക്കൾ

മാർക്കം:സോഗാ കപ്പ് 2024- കോക്കാടൻസ് ജേതാക്കൾ. ജൂലൈ 6, 7 തീയതികളിലായി സ്റ്റുവിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് ആദ്യ സോഗാ കപ്പ് നടന്നത്. ട്രിനിറ്റി റൈഡേഴ്സിനെയാണ് വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം കോക്കാടൻസ് തോൽപ്പിച്ചത്.

5555 ഡോളറും ട്രോഫിയും ആയിരുന്നു വിജയികൾക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാർക്ക് 3333 ഡോളറും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് 750 ഡോളറും ട്രോഫിയും ആയിരുന്നു സമ്മാനം.

NEWS
Advertisements
DAVIS

Recent Posts

കാനഡയിലെ ‘പുകയുന്ന’ കുന്നുകള്‍

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ…

1 month ago

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം   Visit https://www.uplift.com/find-partners/ https://www.affirm.com/ https:/ www.cheapoair.ca/flights/ www.tripsinsider.com

1 month ago