Canadian Taalukal

April 8, 2025 1:56 AM

LATEST NEWS

കാനഡയിലെ 'പുകയുന്ന' കുന്നുകള്‍--കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.--കാനഡയിലെ ഖാലിസ്ഥാനികൾ നടത്തുന്നത് സ്വാതന്ത്ര സമരമോ ?--കുടിയേറ്റക്കാരുടെ പറുദീസയാകുന്ന കാനഡ | Canada is an immigrant's paradise--ഹാപ്പി ഹാപ്പി ഹാലിഫാക്സ് | HALIFAX | CITIES OF CANADA--വാൻകൂവറിന്റെ വൻ പദ്ധതികൾ | VANCOUVER | CITIES OF CANADA--മനസ്സു നിറയെ മിസ്സിസാഗ | MISSISSAUGA | CITIES OF CANADA--ലണ്ടൻ ഒന്റാരിയോ ഭാവിയിൽ ഒരുപാടു മാറും | FUTURE OF LONDON ONTARIO | CITIES OF CANADA | EP 02 |--കരളാണ് കാൽഗരി | CITIES OF CANADA | CALGARY--CITIES OF CANADA | TORONTO | EP 01 | CANADIAN TAALUKAL--വിദ്യാ ബാലനും സാമന്തയും തടി കുറച്ച ഇന്‍ഫ്‌ളമേറ്ററി ഡയറ്റ് വിദ്യ നമുക്കും പരീക്ഷിക്കാം--സക്കര്‍ബര്‍ഗ് ഇലുമിനാറ്റിയുടെ ഭാഗമോ? 😱😱☦️☦️😵❌⚔️🚸--കാനഡയെ കുറിച്ച് അമ്പരപ്പിക്കുന്ന ചില വസ്തുതകള്‍🇨🇦🇨🇦😱😱⚠️💪--പറക്കും കാറുകള്‍ കാനഡയിലും? 🇨🇦🇨🇦🚕🛩️--മനുഷ്യ മസ്തിഷ്‌കത്തെ പോലെ എ.ഐയ്ക്കും വാര്‍ദ്ധക്യം സംഭവിക്കുന്നു 🧠🧠👩‍💻🏥🩺😵⚠️--ലോകത്തെ ഞെട്ടിച്ച് തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അഥവാ 'ബ്രെയിന്‍ബ്രിഡ്ജ്' 🏥🩺🩻🙂‍↔️⚠️⚠️😱😱--🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 30 🇨🇦👇👇👇--🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 30 🇨🇦👇👇👇--🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 28 🇨🇦--🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 27 🇨🇦

സമന്വയ കൾച്ചറൽ അസ്സോസിയേഷന്റെ ധനശേഖരണാർത്ഥം റാഫിൾ ഡ്രോ സംഘടിപ്പിക്കുന്നു .വിജയികളെ കാത്തു വമ്പൻ സമ്മാനങ്ങൾ അണിയറയിൽ കാത്തിരിക്കുന്നു .ടിക്കറ്റൊന്നിനു 20 ഡോളറാണ് വില . നറുക്കെടുപ്പ് 2024 ജൂൺ 15 ന് നടക്കും.നറുക്കെടുപ്പു ഫലം സമന്വയ .സിഎ എന്ന വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും പ്രഖ്യാപിക്കും.

ഒന്നാം സമ്മാനം: ദമ്പതികൾക്ക് 7 ദിവസത്തെ ക്യൂബൻ യാത്ര! അവിശ്വസനീയമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന ഈ യാത്രയിലൂടെ നിങ്ങളുടെ സ്വപ്ന അവധിക്കാലം കരഗതമാക്കാനൊരു സുവർണ്ണാവസരം നിങ്ങളെ കാത്തിരിക്കുന്നു. ഒരു ആഡംബര ഹോട്ടലിൽ നിങ്ങളുടെ താമസം ആസ്വദിക്കുക, ഒപ്പം 2 പേർക്കുള്ള റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റുകളും ഒന്നാം സമ്മാനമായി ലഭിക്കുന്നു

രണ്ടാം സമ്മാനം: 55 ഇഞ്ച് 4 കെ എൽജി ടിവി! നിങ്ങളുടെ ഹോം എന്റർടൈൻമെന്റ് ആസ്വാദ്യകരമാക്കാൻ മികച്ച അവസരം .

മൂന്നാം സമ്മാനം: സാംസങ് സൗണ്ട് ബാർ! നിങ്ങളുടെ പ്രിയപ്പെട്ട ഷോകളും സംഗീതവും ആസ്വദിക്കുന്നതിനായി ഏറ്റവും മികച്ച സമ്മാനം .

Loading

NEWS
Advertisements