Categories: NEWS

സമന്വയ കാനഡ റാഫിൾ ഡ്രോ സംഘടിപ്പിക്കുന്നു !

സമന്വയ കൾച്ചറൽ അസ്സോസിയേഷന്റെ ധനശേഖരണാർത്ഥം റാഫിൾ ഡ്രോ സംഘടിപ്പിക്കുന്നു .വിജയികളെ കാത്തു വമ്പൻ സമ്മാനങ്ങൾ അണിയറയിൽ കാത്തിരിക്കുന്നു .ടിക്കറ്റൊന്നിനു 20 ഡോളറാണ് വില . നറുക്കെടുപ്പ് 2024 ജൂൺ 15 ന് നടക്കും.നറുക്കെടുപ്പു ഫലം സമന്വയ .സിഎ എന്ന വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും പ്രഖ്യാപിക്കും.

ഒന്നാം സമ്മാനം: ദമ്പതികൾക്ക് 7 ദിവസത്തെ ക്യൂബൻ യാത്ര! അവിശ്വസനീയമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന ഈ യാത്രയിലൂടെ നിങ്ങളുടെ സ്വപ്ന അവധിക്കാലം കരഗതമാക്കാനൊരു സുവർണ്ണാവസരം നിങ്ങളെ കാത്തിരിക്കുന്നു. ഒരു ആഡംബര ഹോട്ടലിൽ നിങ്ങളുടെ താമസം ആസ്വദിക്കുക, ഒപ്പം 2 പേർക്കുള്ള റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റുകളും ഒന്നാം സമ്മാനമായി ലഭിക്കുന്നു

രണ്ടാം സമ്മാനം: 55 ഇഞ്ച് 4 കെ എൽജി ടിവി! നിങ്ങളുടെ ഹോം എന്റർടൈൻമെന്റ് ആസ്വാദ്യകരമാക്കാൻ മികച്ച അവസരം .

മൂന്നാം സമ്മാനം: സാംസങ് സൗണ്ട് ബാർ! നിങ്ങളുടെ പ്രിയപ്പെട്ട ഷോകളും സംഗീതവും ആസ്വദിക്കുന്നതിനായി ഏറ്റവും മികച്ച സമ്മാനം .

NEWS
Advertisements
ALWIN THOMAS

Recent Posts

കാനഡയിലെ ‘പുകയുന്ന’ കുന്നുകള്‍

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ…

4 weeks ago

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം   Visit https://www.uplift.com/find-partners/ https://www.affirm.com/ https:/ www.cheapoair.ca/flights/ www.tripsinsider.com

4 weeks ago