ബാരിസ്റ്റർ ആൻഡ് സോളിസിറ്റർ, ലതാ മേനോൻ ഫൊക്കാന നാഷണൽ കമ്മറ്റിയിലേയ്ക്കു മത്സരിക്കുന്നു .
ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ 2024 ലെ നാഷണൽ കമ്മറ്റി മെമ്പർ സ്ഥാനത്തേയ്ക്ക് കാനഡയുടെ പ്രതിനിധിയായി അഡ്വക്കേറ്റ് ശ്രീമതി ലതാ മേനോൻ മത്സരിക്കുന്നു . കാനഡയിലെ ഇന്ത്യക്കാർക്കിടയിലും വിശേഷിച്ചു മലയാളികൾക്കിടയിൽ സാമൂഹിക സാംസ്‌കാരിക സാന്നിധ്യമായ ശ്രീമതി…