🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ജൂലൈ 19🇨🇦
1. ➡️🇨🇦ഫൊക്കാനയുടെ പ്രസിഡന്റ് ആയി സജി മോൻ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു 2. ➡️🇨🇦LCBO സമരം ഒത്തു തീർന്നു 3. ➡️🇨🇦കനേഡിയൻ വിപണി നിയമങ്ങൾ മാറ്റിയെഴുതാൻ പുതിയ ഗ്രോസർ കോഡ് . 4. ➡️💻വിൻഡോസ് പണിമുടക്കി ,അവതാളത്തിലായത് അനേകായിരങ്ങൾ 5. ➡️🇨🇦കാനഡയിലുടനീളമുള്ള കാലാവസ്ഥാ…