🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ജൂലൈ 03 🇨🇦
1. ➡️🇨🇦ലെഫ്.-ജനറൽ. ജെന്നി കരിഗ്നൻ കാനഡയുടെ പുതിയ പ്രതിരോധ മേധാവിയാകും 2. ➡️🇨🇦കോടതി ഉത്തരവ് പാലിച്ചേ തീരുവെന്നു ടൊറോന്റോ പോലീസ് . പ്രോ പലസ്തീനിയൻ ക്യാമ്പുകൾ പൊളിച്ചു നീക്കിയേക്കും 3. ➡️🇨🇦ഉയരുന്ന ഭവന നിർമ്മാണച്ചിലവ് താങ്ങാനാവുന്നില്ല ,പ്രവിശ്യകൾ മാറിപരീക്ഷിച്ചു കനേഡിയൻസ് 4.…