ഫൊക്കാനയുടെ നാഷണൽ കമ്മറ്റിയിലേയ്ക്കു ജോ മാത്യു മത്സരിക്കുന്നു .
കാനഡ മലയാളികൾക്കു സുപരിചിതനായ ജോ മാത്യു ( തങ്കച്ചൻ ) ഫൊക്കാനയുടെ നാഷണൽ കമ്മറ്റിയിലേയ്ക്കു മത്സരിക്കുന്നു . മികച്ച നേതൃ പാടവവും സംഘാടന ശേഷിയുമുള്ള കർമ്മ കുശലനായ ശ്രീ ജോ മാത്യു തിരഞ്ഞെടുക്കപ്പെടേണ്ടത് കാനഡയിലെ സാധാരണക്കാരായ മലയാളികളുടെ കൂടി ആവശ്യമാണ് .…