🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 6 🇨🇦
1. ➡️🇨🇦വയനാടിനായി കൈകോർത്തു കളിക്കൂട്ടം കൾച്ചറൽ ക്ലബ് 2. ➡️🇨🇦ട്രക്കപകടം , മലയാളിക്കു കാനഡയിൽ ദാരുണാന്ത്യം 3. ➡️🇨🇦കൽഗരിയിൽ കാറ്റും ആലിപ്പഴ വർഷവും 4. ➡️🇨🇦ഫൈൻ കൂട്ടിയ നടപടി ഫൈനല്ലെന്നു ടൊറിന്റോണിയൻസ് 5. ➡️🇺🇸ഡെമോക്രാറ്റിനു ടിം വാൽസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി