🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 8 🇨🇦
1. ➡️🇨🇦🇮🇳മിന്നുമണിയിലൂടെ കാനഡ വയനാട്ടിലേയ്ക്ക് . 2. ➡️🇨🇦കുടിയേറ്റ വിരുദ്ധ ലഹളയ്ക്കു പോകരുതെന്നു കാനഡ. 3. ➡️🇨🇦കസേര കിട്ടും മുന്നേ അവധി ചോദിച്ചു വാങ്ങി . 4. ➡️🇨🇦യുദ്ധം കനേഡിയരെ ബാധിക്കില്ല എന്നൊരു ഉറപ്പ് വേണം 5. ➡️🇮🇳ആലപ്പുഴയിലും തോക്കുമായി സ്ക്കൂൾ