Canadian Taalukal

April 8, 2025 1:30 AM

LATEST NEWS

കാനഡയിലെ 'പുകയുന്ന' കുന്നുകള്‍--കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.--കാനഡയിലെ ഖാലിസ്ഥാനികൾ നടത്തുന്നത് സ്വാതന്ത്ര സമരമോ ?--കുടിയേറ്റക്കാരുടെ പറുദീസയാകുന്ന കാനഡ | Canada is an immigrant's paradise--ഹാപ്പി ഹാപ്പി ഹാലിഫാക്സ് | HALIFAX | CITIES OF CANADA--വാൻകൂവറിന്റെ വൻ പദ്ധതികൾ | VANCOUVER | CITIES OF CANADA--മനസ്സു നിറയെ മിസ്സിസാഗ | MISSISSAUGA | CITIES OF CANADA--ലണ്ടൻ ഒന്റാരിയോ ഭാവിയിൽ ഒരുപാടു മാറും | FUTURE OF LONDON ONTARIO | CITIES OF CANADA | EP 02 |--കരളാണ് കാൽഗരി | CITIES OF CANADA | CALGARY--CITIES OF CANADA | TORONTO | EP 01 | CANADIAN TAALUKAL--വിദ്യാ ബാലനും സാമന്തയും തടി കുറച്ച ഇന്‍ഫ്‌ളമേറ്ററി ഡയറ്റ് വിദ്യ നമുക്കും പരീക്ഷിക്കാം--സക്കര്‍ബര്‍ഗ് ഇലുമിനാറ്റിയുടെ ഭാഗമോ? 😱😱☦️☦️😵❌⚔️🚸--കാനഡയെ കുറിച്ച് അമ്പരപ്പിക്കുന്ന ചില വസ്തുതകള്‍🇨🇦🇨🇦😱😱⚠️💪--പറക്കും കാറുകള്‍ കാനഡയിലും? 🇨🇦🇨🇦🚕🛩️--മനുഷ്യ മസ്തിഷ്‌കത്തെ പോലെ എ.ഐയ്ക്കും വാര്‍ദ്ധക്യം സംഭവിക്കുന്നു 🧠🧠👩‍💻🏥🩺😵⚠️--ലോകത്തെ ഞെട്ടിച്ച് തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അഥവാ 'ബ്രെയിന്‍ബ്രിഡ്ജ്' 🏥🩺🩻🙂‍↔️⚠️⚠️😱😱--🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 30 🇨🇦👇👇👇--🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 30 🇨🇦👇👇👇--🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 28 🇨🇦--🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 27 🇨🇦

അഡ്വക്കേറ്റ് ലതാ മേനോൻ ഫൊക്കാന നാഷണൽ കമ്മറ്റിയിലേയ്ക്കു മത്സരിക്കുന്നു .

ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ 2024 ലെ നാഷണൽ കമ്മറ്റി മെമ്പർ സ്ഥാനത്തേയ്ക്ക് കാനഡയുടെ പ്രതിനിധിയായി അഡ്വക്കേറ്റ് ശ്രീമതി ലതാ മേനോൻ മത്സരിക്കുന്നു . കാനഡയിലെ ഇന്ത്യക്കാർക്കിടയിലും വിശേഷിച്ചു മലയാളികൾക്കിടയിൽ സാമൂഹിക സാംസ്‌കാരിക സാന്നിധ്യമായ ശ്രീമതി ലതാ മേനോൻ നാഷണൽ കമ്മറ്റിയിലേയ്ക്കു മത്സരിക്കുമ്പോൾ പ്രതീക്ഷകൾ ഏറുകയാണ് . ഫൊക്കാന ഡെലിഗേറ്സ് തനിക്കായി എല്ലാവിധ പിന്തുണയും നൽകണമെന്ന് തന്റെ ഫേസ്‌ ബുക്ക് പോസ്റ്റിലൂടെ അവർ അഭ്യർത്ഥിച്ചു .

“Friends and FOKANA members, I am excited to announce my candidacy for National Committee Member for the 2024-2026 Dream Team. With a strong background as a Barrister and Solicitor, I have represented clients in multiple courts and dedicated myself to community service through leadership roles in several organizations, including the Peel Law Association and Dancing Damsels Inc. My involvement with the Canada Peace Foundation, Canada South India Chamber of Commerce, and co-founding the Indo-Canadian Women’s Foundation has been incredibly fulfilling. Volunteering for Ontario Heros Health and Social Sciences has further enriched my journey. I am confident that my diverse experiences and commitment to service will greatly benefit FOKANA. I humbly request your support and nomination. Thank you!”
Lata Menon

Barrister and solicitor

Loading

NEWS
Advertisements