Ajeesh MATHEW

വയനാട് കേഴുന്നു ,കണ്ണീരൊപ്പാൻ ടൊറൊന്റോ മലയാളി സമാജം .

  ചരിത്രം വിറങ്ങലിച്ചു നിന്ന ഉരുൾപൊട്ടലിൽ ഒറ്റപെട്ടു പോയ വയനാട് മുണ്ടകൈ ,ചൂരൽ മല നിവാസികളെ സഹായിക്കാനായി ടൊറൊന്റോ മലയാളി സമാജം ഫണ്ട് റൈസിംഗ് സംഘടിപ്പിക്കുന്നു .ഒരു…

8 months ago