ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയ തെഹ്റാനിൽ കൊല്ലപ്പെട്ടു .
ചൊവ്വാഴ്ച നടന്ന ഇറാൻ്റെ പുതിയ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇസ്മായിൽ ഹനിയയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചറിഞ്ഞ മൊസാദ് ആണ് കൃത്യത്തിനു പിന്നിലെന്നു ഇറാൻ ആരോപിച്ചു .2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഖാലിദ് മഷാലിൻ്റെ പിൻഗാമിയായി ഹമാസിന്റെ തലവനായ അന്നു മുതൽ ഇസ്രയേലിന്റെ…