🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ഓഗസ്റ്റ് 2 🇨🇦 👇👇👇
1. ➡️🇨🇦താൽക്കാലിക കുടിയേറ്റം തടയുന്നതിനുള്ള പുതിയ നടപടികളുമായികനേഡിയൻ സർക്കാർ 2. ➡️🇨🇦ഭവന നിർമാണ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടു ഡെവലപ്പർമാരുടെ സംഘടന 3. ➡️🇨🇦ഒക്ടോബർ മുതൽ കാനഡയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾക്ക് 2.5 ശതമാനം സർചാർജ് ഏർപ്പെടുത്തുമെന്ന് ഗൂഗിൾ 4. ➡️🇨🇦ബി സിയിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നും ചിൽകോട്ടിൻ…