🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ജൂലൈ 16 🇨🇦
1. ➡️🇨🇦കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ജൂണിൽ 2.7% കുറഞ്ഞു. 2. ➡️🇨🇦കോറസ് എന്റർടൈൻമെൻന്റ് 25 % സ്ഥിരം തസ്തികകൾ ഒഴിവാക്കാനൊരുങ്ങുന്നു . 3. ➡️🇨🇦ഒരു വർഷത്തെ വാടക മുൻകൂർ അടയ്ക്കണം എന്നിട്ടും താമസ സ്ഥലമില്ലാതെ ടൊറൊന്റോ . 4. ➡️🇨🇦പിയാനോയിൽ…