🍁 കനേഡിയൻ താളുകൾ🍁🌞സായാഹ്ന വിശേഷങ്ങൾ 🗞️ 🇨🇦 ജൂൺ 11 🇨🇦👇👇👇
1. ➡️🇨🇦 കനേഡിയൻ രഹസ്യാന്വേഷണ തലവൻ മൂന്നു തവണ ഇന്ത്യ സന്ദർശിച്ചതായി റിപ്പോർട്ട് 2. ➡️🇨🇦 താൽകാലിക കുടിയേറ്റക്കാരുടെ പരിരക്ഷയ്ക്കായി ക്യുബെക്കിനു 750 കോടി കാനേഡിയൻ ഡോളറിന്റെ കേന്ദ്ര സഹായം 3. ➡️🇨🇦 കരോലിൻ പാരിഷ് മിസ്സിസാഗ്ഗയുടെ അടുത്ത മേയറാകും 4.…