കുര്യൻ പ്രക്കാനം വീണ്ടും NFMAC പ്രസിഡന്റ്
നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഇൻ ക്യാനഡ യുടെ പ്രസിഡന്റായി വീണ്ടും ഐക്യകണ്ഡേന ശ്രീ കുര്യൻ പ്രക്കാനത്തെ തിരഞ്ഞെടുത്തു. ക്യാനഡയിലെ വിവിധ മലയാളീ അസ്സോസ്സിയേഷനിലെ പ്രസിഡന്റ്മാർ പങ്കെടുത്ത സൂം മീറ്റിംഗിൽ ഒന്നടങ്കം ശ്രീ കുര്യൻ പ്രക്കാനത്തിന്റെ പേര് നിർദ്ദേശ്ശിച്ചതിന്റെ അടിസ്ഥാനത്തിൽ